special jury award to ganesh panniyath, book: devadaskalute vamsavali[story]Followers
Showing posts with label ezhuth online 2009. Show all posts
Showing posts with label ezhuth online 2009. Show all posts
Wednesday, December 9, 2009
ezhuth academy awards 2009
special jury award to ganesh panniyath, book: devadaskalute vamsavali[story]Saturday, October 31, 2009
ezhuth online dec . 2009

advice column
അരുന്ധതി ജനാര്ദ്ദനന്
എം.കെ. ജനാര്ദ്ദനന്
എം.കെ. ജനാര്ദ്ദനന്
രാജേഷ്കുമാര്‍
ശ്രീദേവി നായര്‍
ബ്രിന്ദ
കണ്ണന് തട്ടയില്‍
poet of the month
കെ. ടി. ഷാഹുല്‍ഹമീദ്
തോമസ് കൊടിയന്‍
ഗദ്യം
കാനായി കുഞ്ഞിരാമന്‍
പി. വി. രാമചന്ദ്രന്‍
ഡോ. ജി. വേലായുധന്‍
എ. ക്യൂ .മഹ്ദി
മാത്യൂ നെല്ലിക്കുന്ന്
ഡോ. എന്‍. എം. മുഹമ്മദലി
പ്രഫുല്ലന്‍ തൃപ്പൂണിത്തുറ
കെ .ജി . ഉണ്ണികൃഷ്ണന്‍
ഫരീദ് ഹസ്സന്‍സാദ്
കലവൂര്‍ രവി
കലവൂര്‍ രവി
മറ്റു വായനകള്‍
എം. കെ ഹരികുമാര്‍
എം. കെ ഹരികുമാര്‍
ആര്‍. പി.ശിവകുമാര്‍
രാജു ഇരിങ്ങല്‍
അബ്ദുള്‍ ജലീല്‍

c p aboobacker
ezhuth/dec.2009
motherland
When the poet says to me
that we can speak about birds
I become restless
Because I suspect whether it is not our own epic bird
When my spouse says to me
That we can sing about limits
I am aware of a dervish who lost his tongue and land
Twirling and twirling and dancing
And saw a world without frontiers.
The stormy petrels harp that
The alleys would include the west bank
Those who lost shelters
Got dressed and wore their ornaments

Might get ready for their last journey
The children who ask where their birth land is
Would be taken to their schools
And served sweets
And called "darlings"
Then they would be shot on their chests
Without surprise or fear
They would fall dead calling their moms

In the end they would all be stamped terrorists.
Falcons and foxes would eat a tasty meat.
Intoxicated Singing
Falcons and foxes would eat a tasty meat.
Intoxicated Singing
Intoxicated with the spirit of poetry
I sang in the dialects of hamlets,
Pasted with cow dung
And decorated with straw
A ruffian among the crowd
Often speaking things unheard
To laymen and folks
I sang in the dialects of hamlets
I was singing things not known to me
Sacrifice, struggles, and martyrdom
I wanted to demolish the church
To make a new one, and
I would make it from the ruins of the old one
But I would run my sermons in the old one
I would cut the plantain trunk
And plant the leafy part
And I would sing about my leaves
Flying in breeze
MY spouse is away
In her comely attire
Of love and affection
In the paradise of life
I wish to sit singing
Lonely in the valley
With a reverberating note
To please her round the clock
But my singing always betrays me
It sings of lives gone
Into the fathoms
Where martyrs live
And paradise
Where songs are made
Trees without leaves
Embrace me in harmonious horror
Into their bony branches
Screeching in silent tones
Rains fail mankind
Into an infernal battle of life
And bleed the emotions
Into fluid maggots
Merci… merci… plead the buns
We can’t enter the juicy dirt
Of human mouths in the battle field
Merci… merci…
And I am intoxicated with the spirit of poetry!

sreedevi nair
ezhuth/ dec/ 2009
ezhuth/ dec/ 2009
പ്രണയം ഭയമാണ്
പ്രണയം പ്രേതബാധയാണെന്ന്
ഒരു സഹപാഠിപറഞ്ഞു.
അവള്‍ക്ക് പ്രണയം ഭയമാണ് നല്‍കിയത്.
പ്രണയിക്കുകയാണെങ്കില്‍ രതിയും
മരണവുംസ്വപ്നം കാണണമെന്ന
വാശിയായിരുന്നു അവള്‍ക്ക്.
അവള്‍ പ്രേമിച്ചുവഷളാക്കിയ യുവാവിനെ
ഇപ്പോഴുമവള്‍ക്ക് ഭയമാണ്.
അവള്‍ കാമുകനുമൊത്ത് പോയിരിക്കാറുള്ള
ലൈബ്രറിയെ ഇപ്പോള്‍ ഭയമാണ്.
കാമുകന് നല്‍കാന്‍ എടുത്ത്കൊണ്ടുവന്ന
പുസ്തകങ്ങള്‍ അവള്‍ തൊടാറേയില്ല.
ആപുസ്തകങ്ങള്‍ ഭയപ്പെടുത്തുന്നത് പ്രത്യേക
രീതിയിലാണത്രെ.
കാമുകനൊപ്പം നടന്ന വഴികളിലിപ്പോള്‍
ഭയം മാത്രമേ യുള്ളു.
ഭയം സഹിക്കാന്‍ വയ്യാതെ അവള്‍
അയാളെ ഉപേക്ഷിക്കുകയാണ് ചെയ്തത്.
പ്രേമിക്കുന്ന ഓരോ നിമിഷത്തിലും
അവള്‍ ഓര്‍ത്തത് ലൈംഗിക ജീവിതവും
തുടര്‍ന്നുള്ള പ്രസവവുമെല്ലാമായിരുന്നു.
മറ്റുള്ളവരുടെ മുമ്പില്‍ കാമുകനൊത്ത്
അല്ലെങ്കില്‍ ഭര്‍ത്താവുമൊത്ത് നില്‍ക്കേണ്ടി
വരുന്നതോര്‍ത്ത് അവള്‍ ഭയപ്പെട്ടിരുന്നു.
ഭയമാണ് അവളെ പ്രേമിച്ചത്.
അല്ല;
അവള്‍ ഭയത്തെ പ്രേമിക്കുകയാണ് ചെയ്തത്.
ഭയമില്ലാതെ അവള്‍ക്ക് ജീവിക്കാന്‍ കഴിയി
ല്ലായിരുന്നു.
ഭയത്തിനുവേണ്ടിഅവളെന്തും ഉപേക്ഷിക്കു
മായിരുന്നു.
ജീവിതം തന്നെയും!

Tuesday, October 27, 2009

thomas p kodiyan
ezhuth/ dec/ 2009
തീക്കട്ടയിൽ ഒരു ഉറുമ്പ്
രാത്രി; പാതിരാവൊന്നുമായില്ല.
കുടുംബം; അണുവല്ല-പരമാണു! ഡാഡിമമ്മിയും,
പിന്നൊറ്റപ്പുത്രനും മാത്രം.
രംഗം; കിടപ്പുമുറി.
ചെക്കൻ; ഏഴുവയസ്സുകാരൻ. നല്ല ഉറക്കം.
അനുകൂലമായൊരു സാഹചര്യത്തിന്റെ ആനുകൂല്യത്തിൽ ഡാഡി മമ്മിമാർ തലമുറകൾ കൈമാറിവന്ന, ജന്മസിദ്ധവും പ്രാചീനവുമായൊരു കലാരൂപത്തെ തങ്ങളാലാവുന്ന രീതിയിൽ പുനഃപരീക്ഷിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചെക്കൻ ഒരു ദുഃസ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നൊരു കാറൽ.
കാറൽ മാക്സല്ല.
നാടൻ ഭാഷയിലൊരു കാറിച്ച....
പരീക്ഷണത്തിനിടയിൽ തടസ്സം നേരിട്ടതുകൊണ്ട് ഡാഡി, മുറിവേറ്റൊരു കുഞ്ഞു കാട്ടുപോത്തിന്റെ അമർഷവും ചെക്കനുൽപാദിപ്പിച്ച അപസ്വരത്തിന്റെ ഞെട്ടലും മറച്ചു വയ്ക്കാതെ പരമാവധി സ്വയമടക്കിക്കൊണ്ടു മുരണ്ടു.
'ന്തൂട്ട്‌റാ ചെക്കാ?'
'ച്വൊപ്പനം കണ്ട്....'
'ന്തൂട്ട് ചൊപ്പനം?'
'മമ്മി'ല പ്രേതം വായീന്നു കടന്നലിനേം തുപ്പി ഇന്ന പിടിക്കാനോടിച്ചിടേണ്...ബ്ബ്ബ്വാാാ'
'നീ വാ പൊളി നിറുത്ത്. നീയാ സിനിമ എത്ര പ്രാവശ്യം കണ്ടു?'
'ഏഴ് പ്രാശം.....'
'ന്നാപ്പിന്നെ പണ്ടാറടങ്ങാൻ നിനക്കതൊരു മൂന്നു പ്രാവിശ്യേം കൂടി കാണാർന്നില്ലേ? പത്തും തെകഞ്ഞേനേം'
നിങ്ങളൊന്നു മിണ്ടാതിരി. ചെക്കനപിന്നേം പേടിപ്പിക്കാണ്ട്...കൊഴപ്പം നിങ്ങട തന്ന്യാ. ചുമ്മാ കണ്ട അലവലാതി കാസ്സറ്റൊക്കെക്കൊണ്ടന്നു വീട്ടിലു വച്ചാ പിന്നെ പിള്ളേരു കാണൂലേ...' മമ്മി ഇടപെട്ടു. മകനെ നെഞ്ചോടു ചേർത്തു കിടത്തി. അവന്റെ പുറത്ത് തട്ടി. 'പോട്ടേട്ടോ....ചക്കരേല്ലേ? പോട്ടേട്ടോ..... ഇന്റെ മോനായിക്ക് ഏതു ദേവനെയാ കൂടുതലിഷ്ടം?'
'മഹാദേവനെ'
'ഹായ്! ശിവനെ. മഹാശക്തനായ ദേവൻ. ഇന്റ മോൻ പഞ്ചാക്ഷരീം ചൊല്ലിക്കെടന്നോ. മഹാദേവൻ അമ്മേട മോനായീനേ എല്ലാ പേടിസ്വപ്നത്തിന്നും രക്ഷിക്കും. ശിവന്റെ പേര് കേട്ടാത്തന്നെ എല്ലാ പ്രേതഭൂതങ്ങളേം ഓടിപ്പോകും....'
താമസിച്ചില്ല.
ചെക്കൻ കാര്യപരിപാടിയിലേക്കു കടന്നു. 'ഓം നമഃശിവായ, ഓം നമഃശിവായ..... പഞ്ചാക്ഷരി പത്താവുന്നതിനു മുമ്പ് ചെക്കനുറങ്ങി'.
'ഇനീപ്പെ ഒന്നിനും പറ്റൂല്ല.' ഡാഡി മലയാളം അക്ഷരം 'ട' പോലെയും മമ്മി 'റ' പോലെയും പരിണമിച്ചു.
എല്ലാം ശാന്തമായി. ഉറക്കം അതിന്റെ ഉച്ചകോടിയിൽ തുടരവേ, ദാ കേൾക്കുന്നു ചെക്കന്റെ കാറിച്ച, രണ്ടാംഘട്ടം ! ഉറക്കം നഷ്ടപ്പെട്ട ഈർഷ്യയോടെ ഡാഡി പല്ലിറുമ്മി. 'ഇപ്പൊ ന്ധൂട്ട്‌റാ ചെക്കാ നിനക്കു പറ്റ്യേ?' 'പിന്നേം ച്വൊപ്പനം കാണുവാ'
'ഇപ്പൊ ന്ധൂട്ട് ച്വൊപ്പനാ കണ്ടേ?'
'ഇപ്പൊ ശിവനാ എന്നെ കുന്തം കൊണ്ടുകുത്താനോടിക്കണേ.'
മമ്മി ഡാഡിമാർ വാ പൊളിച്ചു.
'തീക്കട്ടയിലുറുമ്പരിക്ക്യേ?'

Sunday, July 19, 2009
Subscribe to:
Comments (Atom)