Ezhuth Online
The new voice of Kerala
Followers
Sunday, September 29, 2013
കരാര്‍
ജയചന്ദ്രന്‍ പൂക്കരത്തറ
9744283321
തലയ്ക്കു വെടികൊണ്ടാല്‍
അംബാസഡറും
മരിച്ചാല്‍
ചക്രവും
.
കൈയില്‍
തോക്കേന്തി നില്ക്കുന്നവരേ
,
നിങ്ങളാണ് ചരിത്രം
തിരുത്തുന്നത്
.
ഒരു വെടിയുണ്ടയും
തലയും
തമ്മിലുള്ള
കരാറുണ്ടല്ലോ
അതാണ്
അതിശയകരം
.
Newer Post
Older Post
Home