vijayan vilakkumadam
മനുഷ്യരെ
എങ്ങും കാണാനില്ല
എല്ലായിടത്തും
രണ്ടു കാലുള്ള
കുറുക്കന്മാര്‍ മാത്രം
പ്രസക്തി
കബറടക്കാന്‍ വന്നവര്‍
കബറടക്കി
ദൈവത്തെ പ്രാര്‍ത്ഥിച്ചു
മടങ്ങിയവര്‍ വേഗം
ദൈവസന്നിധിയിലെത്തി
ജീവിതത്തെ ഞാന്‍ വായിക്കട്ടെ
ഒരക്ഷരവും തെളിയുന്നില്ല
ഈ ജീവിതഗ്രന്ഥത്തില്‍
വിധിയെന്ന രണ്ടക്ഷരങ്ങള്‍ മാത്രമിതാ
പ്രകാശിച്ചു നില്‍ക്കുന്നു
പ്രപഞ്ച നാഥന്‍ പോലും
ഇവിടെ
തലകുനിച്ചു നില്‍ക്കുമ്പോള്‍
നാമാര്
നമുക്കെന്തു പ്രസക്തി?
എങ്ങും കാണാനില്ല
എല്ലായിടത്തും
രണ്ടു കാലുള്ള
കുറുക്കന്മാര്‍ മാത്രം
പ്രസക്തി
കബറടക്കാന്‍ വന്നവര്‍
കബറടക്കി
ദൈവത്തെ പ്രാര്‍ത്ഥിച്ചു
മടങ്ങിയവര്‍ വേഗം
ദൈവസന്നിധിയിലെത്തി
ജീവിതത്തെ ഞാന്‍ വായിക്കട്ടെ
ഒരക്ഷരവും തെളിയുന്നില്ല
ഈ ജീവിതഗ്രന്ഥത്തില്‍
വിധിയെന്ന രണ്ടക്ഷരങ്ങള്‍ മാത്രമിതാ
പ്രകാശിച്ചു നില്‍ക്കുന്നു
പ്രപഞ്ച നാഥന്‍ പോലും
ഇവിടെ
തലകുനിച്ചു നില്‍ക്കുമ്പോള്‍
നാമാര്
നമുക്കെന്തു പ്രസക്തി?