സ്റ്റീഫൻ മിനൂസ്
ശിലയൊരു ദേവതയായ് മാറിയന്നും
ശില്‍പ്പിതന്‍ പാണികള്‍ തളര്‍ന്നിരുന്നു
ഒരുകോടിയുരുവിട്ടാ മന്ത്രാക്ഷരങ്ങളാല്‍
പ്രതിഷ്ടിച്ചന്നാ ബലിക്കല്ലിന്‍ മുന്നില്‍
ഇഷ്ടങ്ങളാനാളില്‍ രാഗനൃത്തമായ്മുന്നില്‍
സപ്തസ്വരങ്ങളും നടനമാടും
ചിത്രങ്ങള്‍ ജീവതപസ്വിയായന്നും
ചുവരുകള്‍ പോയയുഗത്തിന്‍ ചരിത്രമായി
ഇതിഹാസങ്ങള്‍ അവതരിചൊടുവിലാ
ജനനിയും കാലത്തിന്‍ മറവിലായി
പൊടിയുന്ന മണ്‍കുടില്‍ കെട്ടിമേയാന്‍പോലും
വിരലുകളനങ്ങാതെ തടവിലായി
ഉയരുമാ ദുഃഖത്തില്‍ മണ്‍കൂനയും താനേ
കരയുന്നാ ശിലയുടെ മുന്നില്‍ത്തന്നെ
ഒരിക്കലുമിനിയാ ഉളിമുനയേല്‍ക്കാതെ
ശാപമോക്ഷംകാത്തീജഡം ബാക്കിയായ് ....
സ്റ്റീഫൻ മിനൂസ്
ശിലയൊരു ദേവതയായ് മാറിയന്നും
ശില്‍പ്പിതന്‍ പാണികള്‍ തളര്‍ന്നിരുന്നു
ഒരുകോടിയുരുവിട്ടാ മന്ത്രാക്ഷരങ്ങളാല്‍
പ്രതിഷ്ടിച്ചന്നാ ബലിക്കല്ലിന്‍ മുന്നില്‍
ഇഷ്ടങ്ങളാനാളില്‍ രാഗനൃത്തമായ്മുന്നില്‍
സപ്തസ്വരങ്ങളും നടനമാടും
ചിത്രങ്ങള്‍ ജീവതപസ്വിയായന്നും
ചുവരുകള്‍ പോയയുഗത്തിന്‍ ചരിത്രമായി
ഇതിഹാസങ്ങള്‍ അവതരിചൊടുവിലാ
ജനനിയും കാലത്തിന്‍ മറവിലായി
പൊടിയുന്ന മണ്‍കുടില്‍ കെട്ടിമേയാന്‍പോലും
വിരലുകളനങ്ങാതെ തടവിലായി
ഉയരുമാ ദുഃഖത്തില്‍ മണ്‍കൂനയും താനേ
കരയുന്നാ ശിലയുടെ മുന്നില്‍ത്തന്നെ
ഒരിക്കലുമിനിയാ ഉളിമുനയേല്‍ക്കാതെ
ശാപമോക്ഷംകാത്തീജഡം ബാക്കിയായ് ....
ശിലയൊരു ദേവതയായ് മാറിയന്നും
ശില്‍പ്പിതന്‍ പാണികള്‍ തളര്‍ന്നിരുന്നു
ഒരുകോടിയുരുവിട്ടാ മന്ത്രാക്ഷരങ്ങളാല്‍
പ്രതിഷ്ടിച്ചന്നാ ബലിക്കല്ലിന്‍ മുന്നില്‍
ഇഷ്ടങ്ങളാനാളില്‍ രാഗനൃത്തമായ്മുന്നില്‍
സപ്തസ്വരങ്ങളും നടനമാടും
ചിത്രങ്ങള്‍ ജീവതപസ്വിയായന്നും
ചുവരുകള്‍ പോയയുഗത്തിന്‍ ചരിത്രമായി
ഇതിഹാസങ്ങള്‍ അവതരിചൊടുവിലാ
ജനനിയും കാലത്തിന്‍ മറവിലായി
പൊടിയുന്ന മണ്‍കുടില്‍ കെട്ടിമേയാന്‍പോലും
വിരലുകളനങ്ങാതെ തടവിലായി
ഉയരുമാ ദുഃഖത്തില്‍ മണ്‍കൂനയും താനേ
കരയുന്നാ ശിലയുടെ മുന്നില്‍ത്തന്നെ
ഒരിക്കലുമിനിയാ ഉളിമുനയേല്‍ക്കാതെ
ശാപമോക്ഷംകാത്തീജഡം ബാക്കിയായ് ....