ജയദേവ് നായനാര്‍
മയില്‍പ്പീലിയെ കാണിക്കാതെ,
വെയില് കാണിക്കാതെ
നീയൊളിപ്പിച്ചുവച്ചിരുന്ന
ആകാശമെന്നിട്ടും
ഇപ്പൊഴുമൊട്ടും വളര്‍ന്നില്ല.
പുസ്തകത്താളും കവിഞ്ഞ്.
അതില്‍ ഏതോ കിളി ചിറകൊച്ച
മടക്കിവച്ചിരിക്കുന്നു .
ഈറന്‍ മേഘം നനഞ്ഞുനനഞ്ഞു
കരിമ്പനടിച്ചുപോയിരിക്കുന്നു
കൂട്ടക്ഷരങ്ങളൊക്കെ.
കൊടുങ്കാറ്റുകളുടെ
തൊണ്ടയടച്ചുതുറക്കുകയാണ്
ഓരോ താള്‍ മറിക്കുമ്പോഴും .
ജയദേവ് നായനാര്‍
മയില്‍പ്പീലിയെ കാണിക്കാതെ,
വെയില് കാണിക്കാതെ
നീയൊളിപ്പിച്ചുവച്ചിരുന്ന
ആകാശമെന്നിട്ടും
ഇപ്പൊഴുമൊട്ടും വളര്‍ന്നില്ല.
പുസ്തകത്താളും കവിഞ്ഞ്.
അതില്‍ ഏതോ കിളി ചിറകൊച്ച
മടക്കിവച്ചിരിക്കുന്നു .
ഈറന്‍ മേഘം നനഞ്ഞുനനഞ്ഞു
കരിമ്പനടിച്ചുപോയിരിക്കുന്നു
കൂട്ടക്ഷരങ്ങളൊക്കെ.
കൊടുങ്കാറ്റുകളുടെ
തൊണ്ടയടച്ചുതുറക്കുകയാണ്
ഓരോ താള്‍ മറിക്കുമ്പോഴും .
മയില്‍പ്പീലിയെ കാണിക്കാതെ,
വെയില് കാണിക്കാതെ
നീയൊളിപ്പിച്ചുവച്ചിരുന്ന
ആകാശമെന്നിട്ടും
ഇപ്പൊഴുമൊട്ടും വളര്‍ന്നില്ല.
പുസ്തകത്താളും കവിഞ്ഞ്.
അതില്‍ ഏതോ കിളി ചിറകൊച്ച
മടക്കിവച്ചിരിക്കുന്നു .
ഈറന്‍ മേഘം നനഞ്ഞുനനഞ്ഞു
കരിമ്പനടിച്ചുപോയിരിക്കുന്നു
കൂട്ടക്ഷരങ്ങളൊക്കെ.
കൊടുങ്കാറ്റുകളുടെ
തൊണ്ടയടച്ചുതുറക്കുകയാണ്
ഓരോ താള്‍ മറിക്കുമ്പോഴും .