suresh pattar
നിർവ്വചനങ്ങൾ
1. സന്യാസി:- വസ്ത്രം കുറയുന്തോറും ആധ്യാത്മികത്വം ഏറുന്ന മനുഷ്യൻ. കൗപീനം മാത്രമാകുമ്പോൾ പാവനചരിതൻ. അതുമില്ലാതിരിക്കുമ്പോൾ സാക്ഷാൽ ഈശ്വരൻ.
2. നിരീശ്വരന്മാർ:- പഴയ റഷ്യാക്കാർ ഇപ്പോഴത്തെ ഇന്ത്യാക്കാർ
3. സന്യാസിമാർ:- പാവം ചെയ്തതിന്റെ പശ്ചാത്തലം കാഷായമാക്കിയർ.
4. ഭീഷ്മാചാര്യൻ:- ആരു മരിച്ചാലും അയാൾക്കു ബഹുജനവും പത്രാധിപന്മാരും നൽകുന്ന വിശേഷണം.
5. പ്രഭാഷണവേദി:- "ഞാൻ ചോദിക്കുന്നു" എന്നു ധൈര്യമായി ഏതു പ്രഭാഷകനും പറയാവുന്ന സ്ഥലം.
6. ലോട്ടറി:- മണ്ടന്മാർക്കു പണം വാരിയെറിയാൻ പ്രയോജനപ്പെടുന്ന ഏർപ്പാട്.
7. ക്വിസ്സ് പ്രോഗ്രാം:- ബുദ്ധിശൂന്യർ ബുദ്ധിയുള്ളവരെ മുട്ടുകുത്തിക്കുന്ന ഏർപ്പാട്.