ജോണി ജോസഫ്
വേരോടെ പിഴുതെറിയാനാവുമോ
എനിക്കുനിന്‍ വേര്‍പാടിന്‍
നോമ്പരങ്ങളത്രവേഗം പ്രിയേ
നനവുറും നിന്‍ മിഴിക്കൊണുകള്‍
പിരിയുമ്പോള്‍ നീ പറഞ്ഞ വാക്കുകള്‍
മായുമോ എന്മനസ്സിലത്ര വേഗം
ഗതികിട്ടാ ആത്മാക്കള്‍ പോലെനാം
കഥയില്ലാ മനക്കോട്ടകള്‍ തീര്‍ത്തതും
ഒന്നുമൊന്നുമാകില്ലന്നറിഞ്ഞിട്ട ുംനാം
എല്ലാമെല്ലാമാകുവാന്‍ കൊതിച്ചതും
ലോകവും ലോകരെയും മറന്നുനാം
സ്വപ്ന സാമ്രാജ്യമത് തീര്‍ത്തതും
അവസാനമെല്ലാം ത്യജിച്ചുനീ
എന്നേ ഉപേക്ഷിച്ചുപോയതും
കരകാണാ കദന പെരുംകടല്‍
സ്നേഹ സമ്മാനമായ് തന്നതും
കാലമെത്ര പോയാലും മല്‍സഖീ
മറക്കുവാന്‍ മായ്ക്കുവാനാകുമോ?
ഉരുകും ഞാനെരിതീയിലെന്നും
ഉയരുമെന്‍ നെടുവീര്‍പ്പുകളെന്നും
തുടികൊട്ടും ഇടനെഞ്ചിന്‍ താളം
അപശ്രുതി മീട്ടി കിതക്കും
അവസാനശ്വാസം വരേക്കും നിന്‍
വേര്‍പാട് വിരഹമായ് നില്‍ക്കും....
വേരോടെ പിഴുതെറിയാനാവുമോ
എനിക്കുനിന്‍ വേര്‍പാടിന്‍
നോമ്പരങ്ങളത്രവേഗം പ്രിയേ
നനവുറും നിന്‍ മിഴിക്കൊണുകള്‍
പിരിയുമ്പോള്‍ നീ പറഞ്ഞ വാക്കുകള്‍
മായുമോ എന്മനസ്സിലത്ര വേഗം
ഗതികിട്ടാ ആത്മാക്കള്‍ പോലെനാം
കഥയില്ലാ മനക്കോട്ടകള്‍ തീര്‍ത്തതും
ഒന്നുമൊന്നുമാകില്ലന്നറിഞ്ഞിട്ട ുംനാം
എല്ലാമെല്ലാമാകുവാന്‍ കൊതിച്ചതും
ലോകവും ലോകരെയും മറന്നുനാം
സ്വപ്ന സാമ്രാജ്യമത് തീര്‍ത്തതും
അവസാനമെല്ലാം ത്യജിച്ചുനീ
എന്നേ ഉപേക്ഷിച്ചുപോയതും
കരകാണാ കദന പെരുംകടല്‍
സ്നേഹ സമ്മാനമായ് തന്നതും
കാലമെത്ര പോയാലും മല്‍സഖീ
മറക്കുവാന്‍ മായ്ക്കുവാനാകുമോ?
ഉരുകും ഞാനെരിതീയിലെന്നും
ഉയരുമെന്‍ നെടുവീര്‍പ്പുകളെന്നും
തുടികൊട്ടും ഇടനെഞ്ചിന്‍ താളം
അപശ്രുതി മീട്ടി കിതക്കും
അവസാനശ്വാസം വരേക്കും നിന്‍
വേര്‍പാട് വിരഹമായ് നില്‍ക്കും....
എനിക്കുനിന്‍ വേര്‍പാടിന്‍
നോമ്പരങ്ങളത്രവേഗം പ്രിയേ
നനവുറും നിന്‍ മിഴിക്കൊണുകള്‍
പിരിയുമ്പോള്‍ നീ പറഞ്ഞ വാക്കുകള്‍
മായുമോ എന്മനസ്സിലത്ര വേഗം
ഗതികിട്ടാ ആത്മാക്കള്‍ പോലെനാം
കഥയില്ലാ മനക്കോട്ടകള്‍ തീര്‍ത്തതും
ഒന്നുമൊന്നുമാകില്ലന്നറിഞ്ഞിട്ട
എല്ലാമെല്ലാമാകുവാന്‍ കൊതിച്ചതും
ലോകവും ലോകരെയും മറന്നുനാം
സ്വപ്ന സാമ്രാജ്യമത് തീര്‍ത്തതും
അവസാനമെല്ലാം ത്യജിച്ചുനീ
എന്നേ ഉപേക്ഷിച്ചുപോയതും
കരകാണാ കദന പെരുംകടല്‍
സ്നേഹ സമ്മാനമായ് തന്നതും
കാലമെത്ര പോയാലും മല്‍സഖീ
മറക്കുവാന്‍ മായ്ക്കുവാനാകുമോ?
ഉരുകും ഞാനെരിതീയിലെന്നും
ഉയരുമെന്‍ നെടുവീര്‍പ്പുകളെന്നും
തുടികൊട്ടും ഇടനെഞ്ചിന്‍ താളം
അപശ്രുതി മീട്ടി കിതക്കും
അവസാനശ്വാസം വരേക്കും നിന്‍
വേര്‍പാട് വിരഹമായ് നില്‍ക്കും....