താജുദ്ദീൻ
ഞാന്‍ നിന്നെ
ചുംബിക്കുമ്പോള്‍
ഈ പ്രപഞ്ചത്തില്‍
പലതും സംഭവിക്കുന്നുണ്ട്
രണ്ട്
അഴുക്കുചാലുകള്‍
ഒന്നാവുന്നുണ്ട്
ശീതജലപ്രവാഹങ്ങള്‍
ഉഷ്ണജലപ്രവാഹമായ്
ഐക്യപ്പെടുന്നുണ്ട്
ലോകസമാധാനത്തിന്
ഒരു ചുംബനത്തിന്റെ
ദൈര്‍ഘ്യത്തോളം
സമയം
അടയാളപ്പെടുത്തുന്നുണ്ട്
മേഘക്കുരുക്കുരുക്കില്‍ നിന്ന്
സൂര്യന്‍
മെല്ലെ എത്തിനോക്കുന്നുണ്ട്
സ്‌ഫോടനങ്ങള്‍ക്കിടയില്‍
മൗനം
കനക്കുന്നുണ്ട്
മൗനത്തിന്റെ ചില്ലയില്‍
കിനാവുകള്‍
കൂടുകൂട്ടുന്നുണ്ട്
കുഞ്ഞുങ്ങള്‍
വന്‍കരകള്‍ തമ്മിലൊരു
പാലം വരക്കുന്നുണ്ട്
ഞാന്‍ നിന്നെ
ചുംബിച്ചുക്കുമ്പോള്‍
ഈ പ്രപഞ്ചം
അങ്ങനെ പലതും
തെറ്റിദ്ധരിക്കുന്നുണ്ട്
ഞാന്‍ നിന്നെ
ചുംബിക്കുമ്പോള്‍
ഈ പ്രപഞ്ചത്തില്‍
പലതും സംഭവിക്കുന്നുണ്ട്
രണ്ട്
അഴുക്കുചാലുകള്‍
ഒന്നാവുന്നുണ്ട്
ശീതജലപ്രവാഹങ്ങള്‍
ഉഷ്ണജലപ്രവാഹമായ്
ഐക്യപ്പെടുന്നുണ്ട്
ലോകസമാധാനത്തിന്
ഒരു ചുംബനത്തിന്റെ
ദൈര്‍ഘ്യത്തോളം
സമയം
അടയാളപ്പെടുത്തുന്നുണ്ട്
മേഘക്കുരുക്കുരുക്കില്‍ നിന്ന്
സൂര്യന്‍
മെല്ലെ എത്തിനോക്കുന്നുണ്ട്
സ്‌ഫോടനങ്ങള്‍ക്കിടയില്‍
മൗനം
കനക്കുന്നുണ്ട്
മൗനത്തിന്റെ ചില്ലയില്‍
കിനാവുകള്‍
കൂടുകൂട്ടുന്നുണ്ട്
കുഞ്ഞുങ്ങള്‍
വന്‍കരകള്‍ തമ്മിലൊരു
പാലം വരക്കുന്നുണ്ട്
ഞാന്‍ നിന്നെ
ചുംബിച്ചുക്കുമ്പോള്‍
ഈ പ്രപഞ്ചം
അങ്ങനെ പലതും
തെറ്റിദ്ധരിക്കുന്നുണ്ട്
Click here to Reply or Forward
|