ഹരി കോവിലകം
ഒതുങ്ങിക്കൂടി,പച്ചനിറമണച്ചു കിടക്കുന്ന
ചില ചാറ്റ്ബോക്സുകള്‍ ഉണ്ട്.
നിഗൂഡ ചിന്തകളുടെ വായനശാലകള്‍ !
തികച്ചും ഒറ്റപ്പെട്ട് മറ്റൊരു ലോകത്തിലിരുന്ന്
ഇവിടെ ജീവിച്ചുതീര്‍ക്കുന്ന മുഖ പുസ്തകത്തിലെ
അടയാളങ്ങള്‍ .
ഒറ്റതിരിഞ്ഞുപോയ ചില വേര്‍പിരിയലുകള്‍
അശാന്തികളുടെ തുരുത്തില്‍ കൂടിച്ചേരുമ്പോള്‍
കണ്ണിന്റെ മുനമ്പത്തു കടല്‍തുടിക്കും !
നേരരിയാതെ നിനവുതിരിയാതെ സ്വപ്നങ്ങളില്‍
ജീവിച്ച്, ഇവിടെ പെരുമാറുന്ന,
"കാല്‍പ്പനിക ജീനിയസുകള്‍ ".
ചിന്തയുടെ ചരടുകള്‍ കോര്‍ത്തെടുക്കുന്ന
ഈ ലോകം ഏതാണ്ടീ കവിത പോലെ
"വൃത്തികെട്ടതാണ്" നാഗരികത
ചീഞ്ഞുനാറുന്ന വൃത്തികെട് !