Followers

Wednesday, February 29, 2012

ആത്മായനം



വിൽസൻ ജോസഫ്

അലസനായലഞ്ഞപ്പോൾ
അതിരിനായി കൊതിച്ചു
അതിർകെട്ടിയിരുന്നപ്പോൾ
വിരസത പടർന്നു

അലച്ചിലിൻ വിഫലതയും
ഒരു വിടരലെന്നറിഞ്ഞു
അതിരുകൾ തകരുന്ന
നിമിഷം കാത്തിരുന്നു