വിനിൽ വിശ്വൻ
ആരായിരുന്നു നീ ....?
കാലം തെറ്റി പെയ്ത മഴയോ
വൈകി വന്ന വസന്തമോ...?
അറിയാന്‍ ശ്രമിച്ചപ്പോള്‍ അകന്നു പോയി
ഒരു നേര്‍ത്ത പുഞ്ചിരി തന്നു കൊണ്ട്..!!
ഋതുഭേദങ്ങള്‍ പോയ് മറഞ്ഞാലും
ഈ ജന്മം പെയ്തു കഴിഞ്ഞാലും..
ഒരു മഴ കാത്ത്......
നിന്നെ കാത്ത്.....!!
ആരായിരുന്നു നീ ....?
കാലം തെറ്റി പെയ്ത മഴയോ
വൈകി വന്ന വസന്തമോ...?
അറിയാന്‍ ശ്രമിച്ചപ്പോള്‍ അകന്നു പോയി
ഒരു നേര്‍ത്ത പുഞ്ചിരി തന്നു കൊണ്ട്..!!
ഋതുഭേദങ്ങള്‍ പോയ് മറഞ്ഞാലും
ഈ ജന്മം പെയ്തു കഴിഞ്ഞാലും..
ഒരു മഴ കാത്ത്......
നിന്നെ കാത്ത്.....!!
കാലം തെറ്റി പെയ്ത മഴയോ
വൈകി വന്ന വസന്തമോ...?
അറിയാന്‍ ശ്രമിച്ചപ്പോള്‍ അകന്നു പോയി
ഒരു നേര്‍ത്ത പുഞ്ചിരി തന്നു കൊണ്ട്..!!
ഋതുഭേദങ്ങള്‍ പോയ് മറഞ്ഞാലും
ഈ ജന്മം പെയ്തു കഴിഞ്ഞാലും..
ഒരു മഴ കാത്ത്......
നിന്നെ കാത്ത്.....!!