കെ.ജി.സൂരജ്
എന്റെ ചുണ്ടുകള്‍ക്ക് ജീവന്‍ വെക്കുന്നത്,
നിന്റെ വേദന നാളുകളിലാണ്....
ചുവന്ന നിറമുള്ള ഓരോ പൂവിലും
ഒരുവന്റെ ചുടുനാവിന്നടയാളങള്‍ ....
ചുണ്ടുകളേ നിങള്‍ ചുവന്നു പൊട്ടുക..
വരണ്ടിടങളെ നന്നായ് നനക്കുക
ഇരുണ്ടവയെങ്കിലും..
നിന്‍ ചോപ്പിനൊപ്പം ചുവന്നു ചേരട്ടെ ഞാന്‍..