saju pullan
ഒറ്റക്കുള്ള ജീവിതം അയാൾക്ക് വല്ലാതെ മടുത്തു തുടങ്ങി. രാവിലെ ഉണർത്താൻ ഓഫീസിൽ പോകുംവരെ തലേന്നാൾ ഉണ്ട പാത്രം കഴുകിയും കഞ്ഞിയും കറിയും ഉണ്ടാക്കിയും തുണി അലക്കിയും ജീവിതമിങ്ങനെ പാഴാക്കുന്നതിൽ ഒരർത്ഥവുമില്ലെന്നയാൾ തിരിച്ചറിഞ്ഞു. അങ്ങനെയാണയാൾ എല്ലാ പണിയും ചെയ്യുന്ന യന്ത്രപ്പാവയൊന്നിനെ സ്വന്തമാക്കാനുറച്ചതു.
ഒരു താലിമാലയും തീർത്തയാൾ യന്ത്രപ്പാവെ സ്വന്തമാക്കാനിറങ്ങി.