mathew nellickunnu
എവിടെയാണ് പരിഹാരം?
മലയാളിയുടെ ജീവിതം മുമ്പെങ്ങുമുണ്ടാകാത്ത വിധം ഭീകരമായിരിക്കുകയാണ്.
ഒന്നിനും ഒരു സുരക്ഷിതത്വമില്ലത്ത അവസ്ഥ.
ജീവിത സൗകര്യങ്ങൾ കൂടിയതിനനുസരിച്ച് നമ്മൽ സാംസ്കാരികമായി പിന്നിൽ പോയോ എന്ന് സംശയം.
നമുക്ക് എന്തിലും ജാതി, മത ചിന്തകളിൽ അധിഷ്ടിതമായ വിജയം മതി എന്നായിരിക്കുന്നു.
എവിടെയായിരിക്കും നാം എത്തിചേരുക?
വരും തലമുറകൾ നമ്മോട് പൊറുക്കുമോ. ?
വിദ്യാഭ്യാസം കൊണ്ട് പുരോഗമനം കിട്ടുമെന്ന് കരുതിയെങ്കിൽ തെറ്റി.
അതു വെറും വിജ്ഞാന സമ്പാദനം മാത്രമായി. തൊഴിലുള്ള അറിവു തേടൽ മാത്രമായി.അതു നമ്മെ ആന്തരികമായി മഹത്വപ്പെടുത്തുന്നില്ല.
ക്രൂരത പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു.